STATEസ്മാർട്ട് സിറ്റിയുടെ അഴിമതിപ്പണം സർക്കാർ നൽകേണ്ടിവരും; ശ്രീലങ്കയുടെ തകർച്ചയ്ക്ക് കാരണമായ അഴിമതി പദ്ധതികളെപ്പോലെ തന്നെയാണ് ഇതും; സ്മാർട്ട് സിറ്റി വിവാദങ്ങളിൽ പ്രതികരിച്ച് ചെറിയാൻ ഫിലിപ്പ്സ്വന്തം ലേഖകൻ10 Dec 2024 2:29 PM IST
Greetingsലീഗിന് സീറ്റ് 12ൽ നിന്നും 27ആയി; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്; ത്രിവർണ്ണത്തിൽ പച്ചയേറുന്നുവെന്നും ഫേസ്‌ബുക്ക് പോസ്റ്റ്സ്വന്തം ലേഖകൻ1 March 2021 11:16 AM IST
Uncategorizedരാജ്യസഭയിലേക്ക് ചെറിയാൻ ഫിലിപ്പ് സിപിഎം സ്ഥാനാർത്ഥിയാകും; പാലായിലെ കുറവ് നികത്താൻ ഇടതുപക്ഷത്തെ രണ്ടാം സീറ്റ് നോട്ടമിട്ട് ശരത് പവാറും; മൂന്നാം സീറ്റിൽ ജയിച്ചു കയറുക മുസ്ലിം ലീഗിന്റെ അബ്ദുൾ വഹാബ്; എൻസിപിക്ക് സീറ്റ് അനുവദിച്ചാൽ പിസി ചാക്കോയ്ക്കും കോളടിക്കുംമറുനാടന് മലയാളി17 March 2021 2:34 PM IST
KERALAMകേരള രാഷ്ട്രീയ ചരിത്രം ഉടൻ എഴുതി തുടങ്ങും; ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കും: വീണ്ടും എഴുത്തുമായി ചെറിയാൻ ഫിലിപ്പ്സ്വന്തം ലേഖകൻ17 April 2021 8:03 AM IST
Politicsയൂണിവേഴ്‌സിറ്റി കോളേജിലെ പ്രതികാരം തീർക്കാൻ രണ്ടാം നിലയിൽ നിന്ന് എസ് എഫ് ഐക്കാർ വലിച്ചെറിഞ്ഞതു കൊലപ്പെടുത്താൻ; എ ഗ്രൂപ്പിനെ ചാണ്ടി ഹൈജാക്ക് ചെയ്തപ്പോൾ കളം മാറി പിണറായിക്കൊപ്പം കൂടി; ഈ പോരാളിക്ക് ഇനിയും പാർലമെന്ററീ ജീവിതം അന്യം; ചെറിയാൻ ഫിലിപ്പിന് സിപിഎം നിഷേധിച്ചത് അഹർതയുടെ രാജ്യസഭാ സീറ്റ്മറുനാടന് മലയാളി17 April 2021 10:15 AM IST
Politics'സിപിഎമ്മിന്റെ അടുക്കളപ്പുറത്തിരിക്കുന്ന ചെറിയാന് കോൺഗ്രസിൽ പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നു; രണ്ടുതവണ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് ചരിച്ചു'; തെറ്റുതിരുത്തിയെത്തിയാൽ സ്വീകരിക്കുമെന്ന് കോൺഗ്രസ് മുഖപത്രംമറുനാടന് ഡെസ്ക്19 April 2021 11:14 AM IST
Politicsരാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല; എ കെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിപ്പോയി; ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല; വീക്ഷണത്തിന്റെ ലേഖനത്തിന് പിന്നാലെ തെറ്റേറ്റു പറഞ്ഞ് ചെറിയാൻ ഫിലിപ്പ്മറുനാടന് ഡെസ്ക്20 April 2021 10:12 AM IST
KERALAMവ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല; കോൺഗ്രസിലേയ്ക്ക് തിരിച്ചുപോക്കിന്റെ സൂചന നൽകി ചെറിയാൻ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്മറുനാടന് ഡെസ്ക്21 April 2021 11:53 AM IST
Uncategorizedചെറിയാൻ ഫിലിപ്പിന്റെ മടങ്ങി വരവിന് പച്ചക്കൊടി കാട്ടി ഹൈക്കമാണ്ടും; പഴയ വിശ്വസ്തനെ തിരിച്ചെത്തിക്കാൻ മുന്നിട്ടിറങ്ങിയത് ആന്റണി; ചെന്നിത്തലയും മുല്ലപ്പള്ളിയും കെസിയും എതിർക്കില്ല; മനസ്സ് തുറക്കാതെ ഉമ്മൻ ചാണ്ടി; തിരിച്ചെത്താൻ സന്നദ്ധ അറിയിച്ചാൽ തടസ്സമുണ്ടാകില്ല; ചെറിയാൻ ഫിലിപ്പ് വീണ്ടും കോൺഗ്രസുകാരനാകുമോ?മറുനാടന് മലയാളി24 April 2021 12:49 PM IST
KERALAMഖാദി ബോർഡ് വൈസ് ചെയർമാനായി ചെറിയാൻ ഫിലിപ്പ് എത്തിയേക്കും; നവകേരള മിഷൻ ടി എൻ സീമയ്ക്ക്; ശോഭനാ ജോർജിനും പകരം പദവിക്ക് സാധ്യതസ്വന്തം ലേഖകൻ19 Aug 2021 11:00 AM IST
KERALAMചെറിയാൻ ഫിലിപ്പ് ഖാദിബോർഡ് പുതിയ വൈസ് ചെയർമാൻ; നിയമനം ശോഭന ജോർജ്ജ് രാജിവെച്ച ഒഴിവിലേക്ക്മറുനാടന് മലയാളി7 Oct 2021 6:25 PM IST
SPECIAL REPORTനെതർലൻഡ് മാതൃക അവിടെപോയി പഠിച്ചിട്ടും തുടർ നടപടികളില്ല; ഭരണാധികാരികൾ ദുരന്തനിവാരണത്തിൽ ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചന; മുഖ്യമന്ത്രി പിണറായിയെ വിമർശിച്ചു ചെറിയാൻ ഫിലിപ്പ്മറുനാടന് മലയാളി19 Oct 2021 5:05 PM IST